‘സത്യം വദ’ എന്നതു നാമെല്ലാം വളരെയേറെ കേട്ടിട്ടുള്ള ഒരു വാക്യമാണ്.
അതോടൊപ്പം തന്നെയുള്ള മറ്റൊരു ചൊല്ലാണ് ‘ന ബ്രൂയാത് സത്യം അപ്രിയേത്’ എന്നതും.
സത്യം പറയാതിരിക്കുന്നതു പലപ്പോളും സത്യത്തെ വധിക്കുന്നതിനു സമമാകുന്നു.
അപ്പോൾ ‘സത്യം വധ’ എന്നു പറയുന്നതല്ലേ ശരി?
Monday, December 05, 2005
സത്യം വധ
എഴുതിയത്
മണി | maNi
-
5:01:00 pm
Subscribe to:
Post Comments (Atom)
6 comments:
സത്യം പറയണം, പക്ഷേ അപ്രിയസത്യങ്ങൾ പറയാതിരിക്കുക എന്നല്ലേ അതിനർത്ഥം?
അപ്രിയം എന്നു പറയുന്നതും ആപേക്ഷികമല്ലേ? ചിലർക്കു ‘പ്രിയം’ ആകുന്നതു മറ്റു ചിലർക്കു ‘അപ്രിയം’ ആകാമല്ലോ.
കമന്റെഴുതണോ വേണ്ടേന്നുള്ള ഒരു കണ്ഫ്യൂഷന്.
അത് അപ്രിയസത്യമായാല് ഈ പോസ്റ്റിനെയും എടുത്തു തോട്ടില്‍ കളഞ്ഞാലോ :)
സത്യം എപ്പോഴും അപ്രിയമാണ് ..
അതിനെ ഭയക്കുന്നവന്..!
നിർഭാഗ്യവശാൽ അങ്ങനെയുള്ളവരാ കൂടുതൽ..!
ബ്രൂയാല്‍ എന്നല്ലേ ഭ്രൂ എന്നല്ലല്ലോ?
അത് തിരുത്തി.
Post a Comment