വലിയ വലിയ കാര്യങ്ങള്‍ പറയണമെന്ന് ആഗ്രഹം.
പക്ഷേ പറഞ്ഞ് തുടങ്ങുമ്പോളാണ് അറിയുന്നത്;
എനിക്ക് ഈ വിഷയത്തെക്കുറിച്ച് വളരെയൊന്നും
അറിയില്ലല്ലോ എന്ന വലിയ പരമാര്‍ത്ഥം.
Thursday, June 22, 2006
അജ്ഞന്
എഴുതിയത്
മണി | maNi
-
3:18:00 pm
Subscribe to:
Post Comments (Atom)
2 comments:
ഒന്ന് ട്രൈ ചെയ്ത് നോക്കിഷ്ടാ... എല്ലാം ശരിയാകും.
സ്വാഗതം
ചെറിയ ചെറിയ കാര്യങ്ങളില്‍ വലിയ വലിയ സത്യങ്ങളാണ് ഉള്ളതെങ്കിലോ?....
ചെറുതായി തുടങ്ങാം.
Post a Comment