എന്താണ് ജനാധിപത്യം?
“ജനങ്ങളുടെ മേല്‍ ഭരണകൂടം നടത്തുന്ന ആധിപത്യം” .
Thursday, July 20, 2006
ജനാധിപത്യം
എഴുതിയത്
മണി | maNi
-
1:38:00 pm
Subscribe to:
Post Comments (Atom)
This page uses Malayalam unicode fonts. If you are unable to view it properly, install any Malayalam unicode font like AnjaliOldLipi
എന്താണ് ജനാധിപത്യം?
“ജനങ്ങളുടെ മേല്‍ ഭരണകൂടം നടത്തുന്ന ആധിപത്യം” .
എഴുതിയത്
മണി | maNi
-
1:38:00 pm
5 comments:
നല്ല കണ്ട് പിടുത്തം. ബ്ലോഗുകള്‍ ബ്ലോക്ക് ആയത് ഇത്തിരി ശുണ്ഠി പിടിച്ചിച്ചു. അല്ലേ?
അപ്പോള്‍ എന്താണ് “ബ്ലോക്ക്”?
ബ്ലോഗുകളുടെ മേല്‍ ഭരണകൂടം നടത്തുന്ന ഇരുട്ടടിയാണ് ‘ബ്ലോക്ക്’.
എറണാകുളം വിട്ടപ്പോള്‍ ഞങ്ങളെ ഒക്കെ മറന്നൊ?
ശ്രീജിത്ത്, ശുണ്ഠിയല്ല. ഇതൊരു പരീക്ഷണമായിരുന്നു. ഈ ബ്ലോഗും നിരോധിക്കപ്പെടുമോ എന്നറിയാന്‍. ചുളുവില്‍ കുറച്ച് പബ്ലിസിറ്റി കിട്ടിയാല്‍ നല്ലതല്ലേ?
പല്ലി, ശരിയാണ്.
കുമാര്‍, മറക്കാനൊക്കെ സമയമായോ?
മണിനാദത്തിന് എന്റെ വക ഒരു സ്വാഗതം ഇരിക്കട്ടെ.
ബൂലോഗരേ, പൂയ്..! ഇതാരാന്നറിയോ? നമ്മുടെ സൂ-വിന്റെ ചേട്ടനാണ് ഈ മണിനാദം..
സൂവിന്റെ ചേട്ടനു സു സ്വാഗതം പറയണോ.. അതോ അനുഗ്രഹം വാങ്ങണോ എന്ന ചിന്തയാണ്.:)
Post a Comment